ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന വയലേലകളും യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന കരിമ്പന കൂട്ടങ്ങളും തെങ്ങിന്‍തോപ്പും, വാഴത്തോപ്പുമെല്ലാം ഈ പഞ്ചായത്തിന്റെ വിഭവ സമൃദ്ധി വിളിച്ചറിയിക്കുന്നു.
കൂടുതൽ വായിക്കുക
പ്രസിഡൻ്റ്
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന്,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയർപേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
ചെയര്മാന് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരം ജില്ലയില്‍ ഭൂപ്രകൃതിയിലും ജനസംഖ്യയിലും മുന്നില്‍ നില്ക്കുന്ന പഞ്ചായത്താണ് പാറശാല. പി.കേശവ പിള്ളയായിരുന്നു വില്ലേജ് യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്. ഇ.സാമുവല്‍, എ.എസ്.അമൃതം, ഇ.പരമേശ്വര പിള്ള, എ.കൃഷ്ണന് എന്നിവര്‍ യൂണിയന് അംഗങ്ങളായിരുന്നു. 1951 ഫെബ്രുവരി 2 ന് ഇ.പരമേശ്വര പിള്ളയെ യൂണിയന്റെ പ്രസിഡന്റായി തെരഞ്ഞടുത്തു. 1952-ല്‍ പഞ്ചായത്ത് ആക്ട് നിലവില്‍ വന്നതോടെ വില്ലേജ് യൂണിയന് പഞ്ചായത്തായി മാറി. 1953-ല്‍ ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്.സെല്‍വ നായകം പ്രസിഡന്റായ ഭരണ സമിതി നിലവില്‍ വന്നു. കേരളത്തിന്റെ തെക്കേ അറ്റത്ത് തമിഴ്നാട് സംസ്ഥാനത്തോട് തൊട്ടുരുമ്മി കിടക്കുന്ന, പ്രകൃതി രമണീയത നിറഞ്ഞ പഞ്ചായത്താണ് പാറശാല. തിരുവനന്തപുരം ജില്ലയില്‍ ഭൂപ്രകൃതിയിലും ജനസംഖ്യയിലും മുന്നില്‍ നില്ക്കുന്ന ഈ ഗ്രാമപഞ്ചായത്തില്‍ ചരിത്ര പ്രസിദ്ധമായ ശ്രീ. മഹാദേവര്‍ ക്ഷേത്രവും, ശതാബ്ദി പിന്നിട്ട ചെറുവാരക്കോണം ആബ് മെമ്മോറിയല്‍ ചര്‍ച്ചും ഉള്‍പ്പെടെ 35 ക്ഷേത്രങ്ങളും 32 ക്രിസ്തീയ ദേവാലയങ്ങളും, 2 മോസ്കുകളും ഈ ഗ്രാമപഞ്ചായത്തിലുണ്ട്. കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന വയലേലകളും...
കണ്ണെത്താ ദൂരത്തു പരന്നു കിടക്കുന്ന വയലേലകളും യക്ഷിക്കഥകളെ ഓര്‍മ്മിപ്പിക്കുന്ന കരിമ്പന കൂട്ടങ്ങളും തെങ്ങിന്‍തോപ്പും, വാഴത്തോപ്പുമെല്ലാം ഈ പഞ്ചായത്തിന്റെ വിഭവ സമൃദ്ധി വിളിച്ചറിയിക്കുന്നു.
കൂടുതൽ വായിക്കുക