തിരുവനന്തപുരം ജില്ല
2025 ഡിസംബർ 31-ന് വരെ പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

പാറശാല ഗ്രാമപഞ്ചായത്ത്

ഓപ്പറേഷൻ തൂഫാൻ 2.0

"ഞാൻ എന്റെ നാടിന്റെ കാവലാൾ - ലഹരിക്കെതിരെ ഒരുമിക്കാം"

🛡️

വാർഡുതല ജാഗ്രത

പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും 'തൂഫാൻ വാരിയേഴ്സ്' രൂപീകരിച്ചു സമിതികൾ സജീവമാക്കിയിരിക്കുന്നു.

📍

ഹോട്ട്സ്പോട്ടുകൾ നിരീക്ഷണം

ജനപങ്കാളിത്തത്തോടെ ലഹരി വിൽപന കേന്ദ്രങ്ങൾ കണ്ടെത്തി പോലീസിനും എക്സൈസിനും റിപ്പോർട്ട് ചെയ്യുന്നു.

👥

ജനകീയ പങ്കാളിത്തം

കുടുംബശ്രീ, ഹരിതകർമസേന, യുവജന സംഘടനകൾ എന്നിവരുടെ സംയുക്ത കൂട്ടായ്മ.

🚨 സഹായം തേടാൻ / വിവരം അറിയിക്കാൻ

ലഹരി ഉപയോഗത്തെയോ വിൽപനയെയോ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമായി കൈമാറാം.

  • ആന്റി നാർക്കോട്ടിക് ഹെൽപ്പ്‌ലൈൻ: 112 / 1090
  • പഞ്ചായത്ത് ഓഫീസ്: 0471-2202033